Author: ബെന്നി വർഗീസ്

വാർത്താകേരളം

07.12.2023 യുവ ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി?️മെഡിക്കല്‍ കോളജിലെ യുവ പജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. യുവ ഡോക്റ്ററുടെ ആത്മഹത്യ: ആരോപണ വിധേയനെ പദവിയിൽ നിന്ന് നീക്കി പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ?️മെഡിക്കല്‍ കോളെജിലെ […]

Read More

ആനക്കൊമ്പുകളും ആറു നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ

അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകൾ,ആറ് നാടൻ തോക്കുകൾ ഉൾപ്പെടെ വിവിധതരത്തിലുള്ള വൻ ആയുധ ശേഖരവുമായിമൂന്നുപേർ പിടിയിൽ ഒരാൾ കടന്നു കളഞ്ഞു. അഗളി,ഇലവഴിച്ചി ,കൈതക്കുഴിയിൽ സിബി (58),മലപ്പുറം ,കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36)മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40)എന്നിവരാണ് അറസ്റ്റിലായത് . മണ്ണാർക്കാട്,പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിലാണ് ( 40 ) കടന്നു കളഞ്ഞത്. സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വില്പന നടത്താൻ ശ്രമിക്കവെയാണ് പിടിയിലായത് . […]

Read More

പ്രഭാത വാർത്തകൾ

2023 ഡിസംബർ 6 ബുധൻ ➡️അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവർക്ക് ഫുള്‍ എ പ്ലസ് നല്‍കുന്നതായി പറയുന്ന ഡയറക്ടറുടെ ശബ്ദരേഖ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വീഡിയോ പ്രചരിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെയാണു മന്ത്രി റിപ്പോര്‍ട്ടു തേടിയത്. ഇക്കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി വിജയശതമാനം 99.7 ആയിരുന്നു. 68,604 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ◾നവകേരള സദസിനു തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ […]

Read More

വാർത്താകേരളം

06.12.2023 ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് മരണം?️ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവർ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് […]

Read More

ഓഖെ വണ്ടിക്ക് ടിക്കറ്റ് ചോദിച്ച് മാവേലി എക്സ്പ്രസിന് കൊടുത്തു; യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു

തൃശ്ശൂർ : എറണാകുളത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഓഖ എക്‌സ്പ്രസ് ട്രെയിനിൽ പോകുന്നതിന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഫോറം പൂരിപ്പിച്ചു. നൽകിയ യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ റിസർവേഷൻ സർവീസ് പ്രൊവൈഡർ മാവേലി എക്സ്പ്രസിന് ടിക്കറ്റ് നൽകി. എറണാകുളത്ത് നിന്ന് ഓഖെ എക്‌സ്പ്രസിൽ കയറിയ യാത്രക്കാരനെ ടിടിഇ മതിയായ ടിക്കറ്റ് ഇല്ലാത്ത കാരണത്താൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം എസി റിസർവേഷൻ ടിക്കറ്റുമായി മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ കയറിയെങ്കിലും അപ്പോഴേക്കും കൺഫേം […]

Read More

വാർത്താകേരളം

05.12.2023   ചെന്നൈ പ്രളയദുരിതത്തിൽ മരണം അഞ്ച്?️നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിലായി ചെന്നൈ നഗരം. പ്രളയദുരിതത്തിൽ മരണം അഞ്ചായി. മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ രൂക്ഷമായി ബാധിച്ചു. വേളാച്ചേരിയിൽ കെട്ടിടം തകർന്നാണ് മൂന്നുപേർ മരിച്ചത്. രാവിലെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്?️ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. […]

Read More

വാർത്താകേരളം

                      04.12.2023  ഉത്തരേന്ത്യയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; തെലങ്കാനയിൽ ചരിത്രവിജയവുമായി കോണ്‍ഗ്രസ്?️ഉത്തരേന്ത്യയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. നാലിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികരത്തിലേക്ക്. ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യപിക്കാതെ മോദിയെ മുന്നിൽ നിർത്തി മത്സരിച്ചാണ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ബിജെപി വിജയക്കൊടി പാറിച്ചിരിക്കുന്നത്. ശിവരാജ് സിങ് ചൗഹാന്‍ മാജിക്കും സ്ത്രീവോട്ടര്‍മാര്‍ക്ക്‌ അദ്ദേഹത്തിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്.അതേസമയം, തെലങ്കാനയിൽ കെസിആറിന്‍റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് […]

Read More

വാർത്താകേരളം

03.12.2023 കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച; 3 പ്രതികളും 14 ദിവസം റിമാൻഡിൽ?️ഓയൂരിൽ നിന്നും 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ റിമാൻഡു ചെയ്തു. ഈ മാസം 15 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ.അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും. പ്രതികൾക്കായി 2 അഭിഭാഷകരാണ് ഹാജരായത്. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. കോടതി മുറിയിൽ യാതൊരു ഭാവ […]

Read More

വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ2023 | ഡിസംബർ 3 | ഞായർ | 1199 | വൃശ്ചികം 17 | ആയില്യം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾സര്‍ക്കാര്‍ ആശുപത്രികളില്‍ പഞ്ചിംഗ് സംവിധാനം വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് […]

Read More

പ്രഭാത വാർത്തകൾ

2023 ഡിസംബർ 2 ശനി 1199 വൃശ്ചികം 16 പൂയം ◾ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നംഗ കുടുംബം പിടിയിലായി. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍. പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്ന് ഉച്ചയ്ക്കു രണ്ടരയോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വിദേശത്തു മകള്‍ക്കു പഠനവും ജോലിയും തരപ്പെടുത്താന്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ റെജി തിരികേ തരാത്തതിനാല്‍ പേടിപ്പിക്കാനാണു തട്ടിക്കൊണ്ടുപോയതെന്നാണു പത്മകുമാറിന്റെ മൊഴി. ഭാര്യക്കും മകള്‍ക്കും […]

Read More