Author: ബെന്നി വർഗീസ്

അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു.

അട്ടപ്പാടി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. മരിച്ചത് 74 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ്. മരിച്ചത് പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി ധനുഷിന്‍റെ കുഞ്ഞാണ്. ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു പ്രസവ സമയത്ത് കുഞ്ഞിൻറെ തൂക്കം. കഴിഞ്ഞാഴ്ച്ചയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും ഊരിലേക്ക് തിരിച്ചെത്തിയത്.

Read More

ഹരിപ്പാട്

നവകേരള സദസിൽ പങ്കെടുക്കാൻ അധ്യാപകരെ പ്രത്യേക ക്ഷണിതാക്കളാക്കി ഉത്തരവ് ഇറക്കി എ എം ആരിഫ് എംപി യുടെ നിർദ്ദേശമനുസരിച്ച്. നവകേരള സദസ്സ് കായംകുളത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത് ശനിയാഴ്ച 11നാണ്. അതിനു മുൻപായി 9 മണി മുതൽ ഇറച്ചി കടകൾ അടച്ചിടണമെന്നാണു നിർദേശം. നവകേരള സദസിനായി മതിൽ പൊളിക്കുന്നതെന്തിനെന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി.

Read More

വാർത്താകേരളം

                  ലോക്സഭയിൽ ഗുരുതര സുരക്ഷാവീഴ്ച?️ലോക്സഭയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ലോക്സഭാ ഗ്യാലറിയിൽ നിന്നു രണ്ടു പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സഭയിൽ എംപിമാർക്കിടയിലേക്ക് ചാടിക്കയറി കൈയിൽ കരുതിയ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ സഭയ്ക്കുള്ളിൽ പുകപടലങ്ങൾ നിറഞ്ഞു. ശൂന്യവേളക്കിടെയാണ് സംഭവമുണ്ടായത്. കർണാടകയിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസുമായി സന്ദർശക ഗ്യാലറിയിലെത്തിയവരാണ് നടുത്തളത്തിൽ അക്രമം കാണിച്ചതെന്നാണ് വിവരം. ലോക്സഭയിലെ സുരക്ഷാ വീഴ്ച; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികൾ?️പാർലമെന്‍റ് മന്ദിരത്തിൽ അതിക്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇന്‍റലിജൻസ് […]

Read More

വാർത്താകേരളം

 13.12.2023      ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം?️ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാർക്ക് ജാമ്യമനുവദിച്ച് കോടതി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനം തടഞ്ഞാണ് എസ്എഫ്ഐക്കാർ പ്രതിഷേധവുമായെത്തിയത്. പിന്നാലെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. രാഷ്ട്രപടിക്കും ഗവർണർക്കുമെതിരെ അക്രമം നടന്നാൽ ‌ഐപിസി 124 അനുസരിച്ചാണ് കേസെടുക്കേണ്ടതെന്നു ഗവർണർ പ്രതികരിച്ചിരുന്നു. പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പും കസ്റ്റഡിയിലെടുത്തവർക്കെതിരെ ചുമത്തിയിരുന്നു. ഗവർണറെ […]

Read More

വാർത്താകേരളം

                      12.12.2023 നവകേരള ബസിന് നേരെ “ഷൂ” എറിഞ്ഞ സംഭവം; കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു?️പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 4 കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ദേവകുമാർ, ജിബിൻ, ജെയ്ഡന്‍ എന്നിലർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കും. കോ​ണ്‍ഗ്ര​സ്‌ അക്രമം അവസാനിപ്പിക്കണമെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്‌?️ന​വ​കേ​ര​ള സ​ദ​സ് അ​ല​ങ്കോ​ല​മാ​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ്‌ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്‌ സി​പി​എം […]

Read More

ക്രിസ്മസ് വിപണി സജീവമാകുന്നു .

ജോജി തോമസ്നെന്മാറ : ക്രിസ്മസ് ആഘോഷിക്കാൻ നക്ഷത്ര വിപണി സജീവമാകുന്നു. ക്രിസ്മസ് അലങ്കാരത്തിനുള്ള നക്ഷത്രങ്ങളും പുൽക്കൂട്ടിൽ വയ്ക്കാനുള്ള വിവിധ രൂപങ്ങളും അലങ്കാരവസ്തുക്കളും വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു തുടങ്ങി. വിപണിയിൽ ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടികളും വേഷങ്ങളും വിൽപ്പനക്ക് എത്തിയിട്ടുണ്ട്. നക്ഷത്രവിപണിയിൽ നിറത്തിലും രൂപത്തിലും കൗതുകമുണർത്തുന്ന സ്റ്റാറുകളാണ് വിപണിയുടെ പ്രത്യേകത. പന്തിന്റെ രൂപത്തിലുമുള്ള നക്ഷത്രങ്ങളും ധാരാളമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള ബഹുവർണ്ണ കടലാസ് നക്ഷത്രങ്ങളും തുണികൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളിൽ തിളങ്ങുന്ന ബെൽറ്റുകളും ആനക്കൂടകളിലെതുപോലുള്ള മുത്തുകളും സീക്വൻസുകളും തൂങ്ങുന്ന തരത്തിൽ പകൽസമയത്ത് ആകർഷിക്കുന്ന […]

Read More

വാർത്താകേരളം

                      [11.12.2023]            ക്രിസ്മസിന് ഏകീകൃത കുര്‍ബാന: ബിഷപ് ബോസ്കോ പുത്തൂർ?️ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂർ. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുർബാന നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന് പറയാറുണ്ടല്ലോ. അതിനാല്‍ തന്നെ ഒരുമയോടെ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഏറ്റുമുട്ടലിനില്ല, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും. നവകേരള ബസിനു നേരെ […]

Read More

പ്രഭാത വാർത്തകൾ……

2023 | ഡിസംബർ 11 | തിങ്കൾ | 1199 | വൃശ്ചികം 25 | വിശാഖം ◾എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. നവകേരള യാത്രയ്ക്കെതിരേ പ്രതിഷേധിച്ചതിനു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നോയല്‍ ജോസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. എല്‍ദോസ് കുന്നപ്പിള്ളിയേയും ഡ്രൈവര്‍ അഭിജിത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിനുനേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. കോതമംഗലത്തേക്കു പോകുന്നതിനിടെ പെരുമ്പാവൂര്‍ […]

Read More

നെന്മാറ ജല അതോറിറ്റി അധികൃതരുടെ കൺമുന്നിൽ ശുദ്ധജലം പാഴാവാൻ തുടങ്ങിയിട്ട് മാസങ്ങളായി പരിഹാരമില്ലെന്ന പരാതിയുമായി പ്രദേശവാസികൾ.

നെന്മാറ : ജല അതോറിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന മാട്ടുപാറയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് 100 മീറ്ററോളം അകലെയാണ് മാസങ്ങളായി ശുദ്ധജലം പാഴാകുന്നത്. പൈപ്പ് പൊട്ടിയുള്ള വെള്ളം റോഡിലേക്ക് ഒഴുകി റോഡിലെ ടാറിളകി കുഴിയായി രൂപപ്പെട്ടിട്ടുണ്ട്. നെന്മാറ ടൗണിൽ നിന്ന് മനങ്ങോട് അളുവാശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാരും പ്രദേശവാസികളും ഇതുവഴി യാത്ര ചെയ്യുമ്പോൾ ഈ കുഴി വില്ലനാകുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം വെള്ളം […]

Read More

നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല ചികിത്സക്കായി മണിക്കൂറുകൾ കാത്ത് നിന്ന് രോഗികൾ*

നെന്മാറ : മലയോരമേഖലയിലുള്ളവർ ഉൾപ്പെടെ ആശ്രയിക്കുന്ന നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാത്തത് ചികിത്സതേടിയെത്തുന്നവർക്ക് ദുരിതമാകുന്നു. നെല്ലിയാമ്പതിയിലെ ഉൾപ്പെടെ ഏഴു പഞ്ചായത്തിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയായിട്ടുപോലും ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നതിന് നടപടിയുണ്ടായിട്ടില്ല.പ്രതിദിനം 700-ലധികം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. സൂപ്രണ്ട് ഉൾപ്പെടെ എട്ടു ഡോക്ട‌ർമാരും ദേശീയ ആരോഗ്യമിഷൻ വഴി മൂന്നു ഡോക്ടർമാരുമാണ് ആശുപത്രിയുടെ പ്രവർത്തനത്തിനു വേണ്ടത്. ഇതിൽ രണ്ടു ഡോക്ടർമാരുടെ കുറവാണ് പ്രവർത്തനത്തെ ബാധിക്കുന്നത്. രാത്രി ചികിത്സ നടത്തുന്ന ഡോക്‌ടർക്ക് പകൽ ഒഴിവു നൽകുന്നതോടെ ഒ.പി. പരിശോധനയ്ക്ക് മൂന്നു ഡോക്ടർമാരുടെ സേവനം […]

Read More