Author: ബെന്നി വർഗീസ്

വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ2023 | ഡിസംബർ 20 | ബുധൻ | 1199 | ധനു 4 | ഉത്രട്ടാതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതിനെതിരേ പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്ന വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പാര്‍ലമെന്റിലെ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിപക്ഷ അംഗങ്ങളെയെല്ലാം സസ്പെന്‍ഡു ചെയ്തതു ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ◾കോണ്‍ഗ്രസ് അധ്യക്ഷന്‍ […]

Read More

വാർത്താകേരളം

  19.12.2023 ക്രിസ്മസിന് മുൻപായി ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യും?️ഒരു മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് തുക ലഭ്യമാക്കുക. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കി എസ്എഫ്‍ഐ; ക്രിമിനലുകളെന്ന് ആവർത്തിച്ച് ഗവർണർ?️കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരേ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. ഗവർണർ പങ്കെടുക്കുന്ന സെമിനാർ ആരംഭിക്കുന്നതിന് […]

Read More

വാർത്താകേരളം

                     18.12.2023 സർവകലാശാലയിൽ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ഗവർണർ?️കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ സംഘം ബാനറുകൾ വീണ്ടും കെട്ടുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. ഏഴുമണിയോടെ കാമ്പസിലെത്തിയ ഗവർണർ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ബാനറുകൾ അഴിപ്പിക്കുകയുമായിരുന്നു. പിന്നാലെ മുദ്രാവാക്യം വിളികളുമായെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ബാനറുകൾ ഉയർത്തികെട്ടുകയായിരുന്നു. കാമ്പസിൽ മുഴുവനായി നൂറോളം ബാനറുകൾ സ്ഥാപിക്കുമെന്ന് […]

Read More

പ്രഭാത വാർത്തകൾ*

2023 | ഡിസംബർ 17 | ഞായർ | 119➖➖➖➖➖➖➖➖◾എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍. കനത്ത സുരക്ഷയുമായി പോലീസ്. ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ യൂണിവേഴ്സിറ്റി കവാടത്തിനു പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം താന്‍ കണ്ടില്ലെന്നാണു ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലകളില്‍ നിയമനം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ളിടത്തുനിന്നു ശുപാര്‍ശകള്‍ വരും. വിവേചനാധികാരം ഉപയോഗിച്ചു താന്‍ നടത്തുന്ന നിയമനങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു. […]

Read More

വാർത്താകേരളം

  16.12.2023 മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു?️മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. പാർലമെന്‍റ് ആക്രമണം; മുഖ്യആസൂത്രകൻ അറസ്റ്റിൽ?️ […]

Read More

വാർത്ത

➖➖➖➖➖➖➖➖◾മഞ്ചേരിയില്‍ തീര്‍ത്ഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു.  ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേതലയില്‍നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. നാലു കുട്ടികളും രണ്ടു സ്ത്രീകളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. ◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവ കേരള സദസ് ബസിനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ […]

Read More

രതീഷ് കണ്ണമ്പ്ര വധശ്രമ കേസ്: RSS പ്രവർത്തകരായ മുഴുവൻ പ്രതികളും കുറ്റക്കാർ: 22.6 വർഷം തടവും 5,60000/- രൂപ പിഴയും*

വടക്കഞ്ചേരി : കണ്ണമ്പ്രയിലെ രാഷ്ട്രീയ പകപോക്കലുകളുടെ ബാക്കിപത്രമായ പ്രമാദമായ രതീഷ് വധശ്രമ കേസിൽ പാലക്കാട് അഡീഷണൽ സബ് കോടതി വിവിധ വകുപ്പുകളിലായി മുഴുവൻ പ്രതികൾക്കും 22.6 വർഷം തടവും 5,60000/- രൂപ പിഴയും വിധിച്ചു. ഒമ്പത് പേരാണ് ഈ കേസിൽ പ്രതിപട്ടികയിൽ ഉള്ളത് 2013 സെപ്റ്റംബർ 08 നാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്.കണ്ണമ്പ്ര കാവുപറമ്പിലെ ആൽത്തറയിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നിരുന്ന രതീഷിനെ അപ്രതീക്ഷിതമായി കടന്നു വന്ന ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു..ശരീരമാസകാലം 21 വെട്ടേറ്റ് വീണു കിടന്ന രതീഷിനെ തൃശൂർ ആശുപത്രിയിൽ […]

Read More

തൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്‍ (83) അന്തരിച്ചു

. ഇന്ന് രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. കൊടകര, കുന്നംകുളം മണ്ഡലങ്ങളില്‍ നിന്ന് ആറ് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി, കെ.കരുണാകരന്‍ മന്ത്രിസഭകളില്‍ വനം മന്ത്രിയായിരുന്നു. 2005-ല്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് വനംമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക […]

Read More

വാർത്താകേരളം

        ബുദ്ധികേന്ദ്രം മ​നോ​ര​ഞ്ജ​ന്‍, ആസൂത്രകന്‍ ലളിത് ഝാ?️ലോ​ക്സ​ഭാ ചേം​ബ​റി​ലേ​ക്ക് അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ച സംഭവത്തിൽ ആസൂത്രകന്‍ അധ്യാപകനായ ലളിത് ഝായെന്ന് സൂചന ലഭിച്ചതായി പൊലീസ്. സുരക്ഷാവീഴ്ചയുണ്ടായ സമയത്ത് ഇ‍യാൾ പാർലമെന്‍റിന് പുറത്തുണ്ടായിരുന്നതായും ഇയാൾക്കായി ശക്തമായ തിരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി. ​മ​നോ​ര​ഞ്ജ​നാണെന്നാണ് പൊലീസ് പറയുന്നത്. ലളിത് ഝായ്ക്ക് നിർദേശം നൽകിയത് താനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നക്സൽ ഗ്രൂപ്പുകളുടെ രീതി തുടരുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. […]

Read More

അട്ടപ്പാടി വനമേഖലയില്‍ കഞ്ചാവ് തോട്ടം: അറുനൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി

* പാലക്കാട്‌ : പാലക്കാട് അട്ടപ്പാടി വനമേഖലയില്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി.ഭൂതയാറിലും, കുറുക്കത്തിക്കല്ലു ഊരിന്‌ സമീപവുമാണ് വിളവെടുപ്പിന് പാകമായത് ഉള്‍പ്പെടെ അറുന്നൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അഗളി എക്സൈസ് റേഞ്ച് ഓഫിസും, ജനമൈത്രി എക്സൈസ് സ്ക്വാഡും, പുതുര്‍ ഫോറസ്റ്റ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായിട്ടാണ് മേലെ ഭൂതയാറില്‍ പുലര്‍ച്ചെ അതിസാഹസികമായി തിരച്ചില്‍ നടത്തിയത്.വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും, പുതുതായി വച്ച്‌ പിടിപ്പിക്കുന്നതിന് നഴ്സറി പോലെ പരിപാലിച്ച്‌ വളര്‍ത്തിയ 328 […]

Read More