വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ […]
Read MoreAuthor: ബെന്നി വർഗീസ്
വാർത്താകേരളം
[25.12.2023] പ്രത്യാശയുടെ സന്ദർഭം; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും?️പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്മസ് ആശംസകൾ നേർന്നു. ഏതു വിഷമകാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ലകാലം ഉണ്ടാകുമെന്ന സങ്കൽപ്പത്തിന്‍റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നും മുഴുവൻ കേരളീയർക്കും ക്രിസ്മസിന്‍റെ നന്മ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിനു തിളക്കമേകട്ടെയെന്നും സാമൂഹിക […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 24 | ഞായർ | 1199 | ധനു 8 | കാർത്തിക???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾കരിങ്കൊടി പ്രതിഷേധം നടത്തിയതിനു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ കോടതി ഉത്തരവനുസരിച്ചു പോലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലിയൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാര്‍, എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവര്‍ക്കെതിരേയാണു ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽegiyefjyrhkrei-dsrhkrrji-hdajkfhkg
പ്രഭാത വാർത്തകൾ2023 | ഡിസംബർ 23 | ശനി | 1199 | ധനു 7 | ഭരണി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾മുപ്പത്തഞ്ചു ദിവസമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് ഇന്നു തിരുവനന്തപുരത്തു സമാപനം. നവകേരള സദസ് വന്‍ ജനമുന്നേറ്റമായി എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. സമാപന ദിനമായ ഇന്നു തിരുവനന്തപുരത്തു സംഘര്‍ഷത്തിനു സാധ്യത. കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ചതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു ഡിജിപി ഓഫീസിലേക്കു മാര്‍ച്ചു നടത്തും. […]
Read Moreനെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യത്തിന് കാടുകയറണം
ബെന്നി വർഗിസ് നെന്മാറ : നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലയമ്പാറ റോഡിൽ ബാങ്ക് പാടി, കൈകാട്ടി ബാങ്കിന് സമീപം, കേശവൻ പാറയ്ക്ക് സമീപം തേനിപ്പാടി, നൂറടി എന്നിവിടങ്ങളിൽ പല വർഷങ്ങളിലായി നിർമ്മിച്ച ശുചി മുറികളാണ് വെള്ളത്തിനുള്ള സൗകര്യം പോലും ലഭ്യമാക്കാതെ അടഞ്ഞുകിടക്കുന്നത്. കരപാറയിൽ നിർമ്മിച്ചിട്ടുള്ള ശുചി മുറിയിൽ മാത്രമാണ് ഭാഗികമായെങ്കിലും വെള്ളം സൗകര്യമുള്ളത്. തൊട്ടടുത്ത കാട്ടുചോലയിൽ നിന്നും ഒരു ഒരു കുഴലിലൂടെ തുടർച്ചയായി ഒഴുകിവരുന്ന സംവിധാനമാണ് ഇവിടുത്തെ വെള്ളം സൗകര്യം. നെല്ലിയാമ്പതി […]
Read Moreനെല്ലിയാംമ്പതി ഓറഞ്ച് ഫാമിൽശീതകാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു
ബെന്നി വർഗിസ്നെല്ലിയാമ്പതി ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കര്‍ഷക ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 10 സെന്റ് പോളി ഹൗസില്‍ സലാഡ് കുക്കുമ്പര്‍ കൃഷി ചെയ്ത് രണ്ട് ടണ്‍ ഉത്പാദിപ്പിച്ചിരുന്നു. സന്ദര്‍ശകരുടെയും കര്‍ഷകരുടെയും ഇടയില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു. അതില്‍നിന്നുള്ള പ്രചോദനമാണ് വീണ്ടും 10 സെന്റ് പോളി ഹൗസില്‍ ഹൈടെക് രീതിയില്‍ […]
Read Moreകോരഞ്ചിറ – പന്തലാംപാടം മലയോര ഹൈവേ തകർന്നു
വടക്കഞ്ചേരി : കണ്ണമ്പ്ര- കിഴക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരഞ്ചിറ- പന്തലാംപാടം മലയോര ഹൈവേ തകർന്നു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന മലയോര ഹൈവേ വൻ കുഴികളായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല.റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ നിർമാണം മാത്രം നടക്കുന്നില്ല. വാൽക്കുളമ്പ് മുതൽ പനംകുറ്റി വരെ റോഡ് ഇല്ലാത്ത അവസ്ഥയാണുള്ളത്. ഒരുപണിയും ഇവിടെ ചെയ്തിട്ടില്ല. മഴവെള്ളം കുത്തിയൊലിച്ചെത്തി റോഡിന്റെ […]
Read Moreപ്രഭാത വാർത്തകൾ2023 | ഡിസംബർ 22 | വെള്ളി
*➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖◾തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനം പ്രധാനമന്ത്രിയുടെ കൈപ്പിടിയിലാക്കുന്ന ബില്‍ പാസാക്കി ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. നിയമനത്തിനുള്ള മൂന്നംഗ സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്നയാളെ ഉള്‍പെടുത്തി. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണു സമിതിയിലെ മറ്റു രണ്ടംഗങ്ങള്‍. ചീഫ് ജസ്റ്റീസ് ഉള്‍പെടുന്ന പാനലാണു നിയമനം നടത്തേണ്ടതെന്ന സുപ്രീം കോടതിയുടെ ഉത്തരവു മറികടക്കാനാണു നിയമ ഭേദഗതി വരുത്തിയത്. പ്രതിപക്ഷ എംപിമാരെയെല്ലാം സസ്പെന്‍ഡു ചെയ്തു പുറത്താക്കിയശേഷമാണ് ബില്‍ പാസാക്കിയത്. ◾ഇന്നുകൂടി ചേരാനിരുന്ന ലോക്സഭ സര്‍ക്കാരിന്റെ എല്ലാ ബില്ലുകളും […]
Read Moreവാർത്താകേരളം
21.12.2023 മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ സർക്കാർ?️മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. നവകേരള സദസിനു ശേഷം മുൻ നിശ്ചയിച്ച പ്രകാരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും പുതിയ മന്ത്രിമാരായേക്കും. ഡിസംബർ 29ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ഇരുവർക്കും രണ്ടുവർഷത്തേക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നവകേരളസദസ് ജനുവരി ആദ്യവാരം പൂർത്തിയാക്കിയതിനു ശേഷം മതിയോ സത്യപ്രതിജ്ഞ എന്നാലോചിക്കുന്നുണ്ട്. നവംബർ 18 ന് തുടങ്ങിയ നവകേരള സദസ് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് സമാപിക്കുക. കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 21 | വ്യാഴം | 1199 | ധനു 5 | രേവതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, തലസ്ഥാനം യുദ്ധക്കളമായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാര്‍ വലിച്ചുകീറി. മൂന്നു പൊലീസ് വാഹനങ്ങളുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 22 പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരെ പ്രതിപക്ഷ […]
Read More