Author: ബെന്നി വർഗീസ്

പ്രഭാത വാർത്തകൾ

2024 ഫെബ്രുവരി 12 തിങ്കൾ ◾ഡല്‍ഹിയിലേക്കു വമ്പന്‍ കര്‍ഷക മാര്‍ച്ച്. നാളെ ഡല്‍ഹിയിലേക്കു പ്രവേശിക്കുമെന്നാണു കര്‍ഷക നേതാക്കളുടെ പ്രഖ്യാപനം. മാര്‍ച്ച് തടയാന്‍ അതിര്‍ത്തികളില്‍ വന്‍ പോലീസ്, സൈനിക സന്നാഹം. ഇരുന്നൂറിലധികം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു ഛലോ ഡല്‍ഹി പദയാത്രയുമായി മുന്നേറുന്നത്. താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാതയില്‍ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണല്‍ചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ജലപീരങ്കികളും ഡ്രോണുകളുമായി പോലീസ് ജാഗ്രതയിലാണ്. 50 കമ്പനി അര്‍ധസൈനിക […]

Read More

പ്രഭാത വാർത്തകൾ*

2024 | ഫെബ്രുവരി 11 | ഞായർ | 11◾പൗരത്വ നിയമ ഭേദഗതി ഉടനേ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതിനുള്ള വിജ്ഞാപനം പുറത്തിറക്കും. ആരുടേയും പൗരത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ഡിസംബറിലാണു നിയമം പാര്‍ലമെന്റ് പാസാക്കിയത്. 2014 ഡിസംബര്‍ 31 വരെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി […]

Read More

വടക്കഞ്ചേരി.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മർത്തോമ്മ പൈതൃക മഹാസമ്മേളനം ഫെബ്രുവരി 25 ന് കോട്ടയം പഴയ സെമിനാരി മൈതാനിയിൽ ….

മർത്തോമ്മാ ശ്ലീഹായുടെ 1950 മാണ്ടു രക്തസാക്ഷിത്വ വാർഷിക സമാപനവും ഭരണഘടനാ ശില്‌പിവട്ടശേരി മാർദിവന്യാസോസ് തിരുമേനിയുടെ നവതി ഓർമ്മാഘോഷവും 1934 ഭരണ ഘടനയുടെ 90-ാമത് വാർഷികവും നടത്തപ്പെടുന്നതിൻ്റെ ഭാഗമായിഇതിനു മുന്നോടിയായി ഭദ്രാസന തലങ്ങളിൽ നടക്കുന്ന പതാക പ്രയാണത്തിന് വടക്കൻ മേഖലയുടെ സ്വീകരണം ഫെബ്രുവരി 11 ഞായർ 10.30 ന് വടുക്കുഞ്ചേരി തേനിടുക്കിൽ വച്ച് നടത്തപ്പെടുന്നു. സന്ദേശ ജാഥാ ക്യാപ്റ്റൻമാരായസഭ സെക്രട്ടറി Ad: ബിജു ഉമ്മൻ, അല്മായ ട്രസ്റ്റി . റോണി വർഗീസ്, വൈദിക ട്രസ്റ്റി Fr.തോമസ് വർഗീസ്അമയിൽ . […]

Read More

അവാർഡ്

വേൾഡ് മലയാളി ഫെഡറേഷൻ ബാങ്കോക്കിൽ സംഘടിപ്പിച്ച ഗ്ലോബൽ കൺവെൻഷനിൽ ‘ഐക്കൺ ഓഫ് സസ്റ്റൈനബിലിറ്റി അവാർഡ്’ തായ് ലൻഡിലെ ഇന്ത്യൻ കോൺസുലേറ്റ് കോൺസലർ ഡി പി സിംഗിൽ നിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒ യുമായ കെ പോൾ തോമസ് ഏറ്റുവാങ്ങുന്നു. സുസ്ഥിര വികസന മേഖലയിൽ ഇസാഫിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളികുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ രത്ന കുമാർ, എം എൽ എ […]

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി..’ സംഭവം ഇന്ന് പുലർച്ചെ

Breaking News മാനന്തവാടി: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പള്ളി ചാലിഗദ്ദപനച്ചിയില്‍ അജി (47) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. വനപാലകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നു. കര്‍ണ്ണാടകയിലെ റോഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.തണ്ണീർ കൊമ്പന്റെ ഭീഷണി താൽകാലികമായി […]

Read More

വാർത്താകേരളം

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കേരളം സുപ്രീംകോടതിയിൽ?️സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിൽ കേരളത്തിന്‍റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് മൂലം സാമ്പത് വ്യവസ്ഥ തകരുമെന്ന കേന്ദ്രവാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രാജ്യത്തെ മൊത്ത കടത്തിന്‍റെ 60 ശതമാനവും കേന്ദ്രത്തിന്‍റെതാണ്. അതിൽ 1.75 ശതമാനം കടം മാത്രമാണ് കേരളത്തിന്‍റേത്. കേന്ദ്രത്തിന്‍റെ ധന മാനേജ്മെന്‍റ് മോശമാണ്. സങ്കുചിതമായ മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു; മുഖ്യമന്ത്രി?️രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് […]

Read More

പ്രഭാത വാർത്ത

2024 ഫെബ്രുവരി 10 ശനി ◾ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറി വി. വേണു ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. രാജ്യത്തിന്റെ പൊതു കടത്തിന്റെ 60 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ◾മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം കുടുംബത്തിനു വേണ്ടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ […]

Read More

വാർത്താകേരളം

             ഡൽഹി‌ സമരം: ചൂടുപിടിച്ച് രാഷ്‌ട്രീയകേരളം?️കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫ് സർക്കാരിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരം വരും ദിവസങ്ങളിൽ രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിക്കും. കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് സർക്കാർ ആഞ്ഞടിക്കുമ്പോൾ കേരളത്തിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ പ്രശ്നമെന്നാണ് ബിജെപിക്കൊപ്പം യുഡിഎഫിന്‍റെയും നിലപാട്. അതേസമയം,കേരളത്തിന്‍റെ സമരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പരസ്യമായി പിന്തുണച്ചത് യുഡിഎഫിനും സംസ്ഥാനത്തെ കോൺഗ്രസിനും തിരിച്ചടിയായി. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ?️ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി […]

Read More

കുന്നന്‍ വാഴ കൃഷിക്കായിനെന്മാറയില്‍ നെഴ്‌സറി ഒരുങ്ങുന്നു

.ബെന്നി വര്‍ഗീസ്നെന്മാറ: പോഷക ഗുണമേന്മയുള്ള കുന്നന്‍വാഴ കൃഷി സജീവമാക്കുന്നതിന്റെ ഭാഗമായി നെന്മാറ അകംപാടത്തിനു സമീപം നെഴ്‌സറി ഒരുങ്ങുന്നു. നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയാണ് കുന്നന്‍ വാഴയുടെ നെഴ്‌സറി ഒരുക്കുന്നത്. പണ്ട് കാലത്ത് കൃഷിയിടങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കുന്നന്‍വാഴ വിസ്മൃതിയിലേക്ക് നീങ്ങിയതോടെയാണ് നെന്മാറ ഗംഗോത്രി ട്രസ്റ്റും, ജന്‍കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെയും നേതൃത്വത്തില്‍ കുന്നന്‍വാഴ പരിപോഷണത്തിനായി നബാര്‍ഡിന്റെ ധനസഹായത്തോടെ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി 50 കര്‍ഷകര്‍ക്ക് മണ്ണൂത്തി വി.എഫ്.പി.സി.കെ.യില്‍ നിന്ന് എത്തിച്ച കുന്നന്‍ വാഴ കന്നുകള്‍ […]

Read More

ഇസാഫ് ബാങ്കിന് അറ്റാദായത്തിൽ 200 ശതമാനം വർധന

തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 112 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 37 കോടി രൂപയില്‍ നിന്നും 199.8 ശതമാനമാണ് വാർഷിക വർധന. ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 20.5 ശതമാനം വര്‍ധനയോടെ 288 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 239 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 32.3 ശതമാനം വര്‍ധനയോടെ 597 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 38.3 ശതമാനം […]

Read More