വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂലൈ 2 | ചൊവ്വ |1199 | മിഥുനം 18 | കാർത്തിക ലോക്‌സഭയില്‍ സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, അഗ്നിപഥ്, നീറ്റ്, മണിപ്പുര്‍, കര്‍ഷക സമരം എന്നീ വിഷയങ്ങളാണ് പ്രധാനമായും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് ആയുധമെന്നും രാഹുല്‍ പറഞ്ഞു. ആരെയും ഭയപ്പെടുന്നില്ലെന്ന […]
Author: ബെന്നി വർഗീസ്
പ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂലൈ 1| തിങ്കൾ |1199 | മിഥുനം 17 | അശ്വതി, ഭരണി രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. 164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) സി ആര്‍ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എന്‍ എസ് എസ് ), ഇന്ത്യന്‍ […]
പ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ* 2024 | ജൂൺ 28 | വെള്ളി |1199 | മിഥുനം 14 | പൂരുരുട്ടാതി എഴുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സൂചന നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. വഴിയോര കച്ചവടക്കാര്‍ക്കു വായ്പ നല്‍കുന്ന പിഎം-സ്വാനിധി പദ്ധതി ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളിലുള്ളവര്‍ക്കും ലഭ്യമാക്കുമെന്നും ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതാ […]
സായാഹ്ന വാർത്തകൾ*
വാർത്തകൾ വിരൽത്തുമ്പിൽ
നീറ്റ് – നെറ്റ് പരീക്ഷ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. പാര്‍ലമെന്റ് വളയല്‍ സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ […]
പ്രഭാത വാർത്തകൾ*
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 16 | ഞായർ |1199 | മിഥുനം 2 | അത്തം l 1445 l ദുൽഹജ്ജ് 09
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാല്‍, പോലീസുകാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലര്‍ത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
പ്രഭാത വാർത്തകൾ*
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 8 | ശനി |1199 | ഇടവം 25 | തിരുവാതിര l 1445 l ദുൽഹജ്ജ് 01
ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാഗത്തില്‍ നിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും നരേന്ദ്രമോദി. ഇന്നലെ എന്‍ഡിഎ യോഗത്തിന് എത്തിയപ്പോള്‍ ഭരണഘടന തൊഴുന്ന ചിത്രവും മോദി എക്‌സില്‍ പങ്കുവച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി […]
പ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 7 | വെള്ളി | 1199 | ഇടവം 24 | മകീര്യം ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം. ജൂണ്‍ 4 ന് സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ 1ന് വ്യാജ എക്സ്റ്റിറ്റ് പോള്‍ […]
പ്രഭാത വാർത്തകൾ,’
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 6 | വ്യാഴം | 1199 | ഇടവം 23 | രോഹിണി ബിജെപി നേതാവ് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എന്‍ ഡി എ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങള്‍ക്കുള്ളതെന്ന കാര്യത്തില്‍ ജെ ഡി യുവും ടി ഡി […]
പ്രഭാത വാർത്തകൾ*
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 5 | ബുധൻ | 1199 | ഇടവം 22 | കാർത്തിക l 1445 l ദുൽഖഅദ് 27
പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം. 294 സീറ്റുകളാണ് എന്‍ഡിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ 231 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് […]
പ്രഭാത വാർത്തകൾ
വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 4 | ചൊവ്വ | 1199 | ഇടവം 21 | ഭരണി രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴമാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിയ പ്രതിപക്ഷ സഖ്യമായ […]