അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല ! പോലീസ് പച്ചക്കള്ളം ചുമത്തിയാണ് ജയിലിൽ അടിച്ചതെന്നും, ജയിലിൽ നിരാഹാര സമരം ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ.