ആശാ വർക്കർമാരുടെ സമരം; പിന്തുണയറിയിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ പ്രവർത്തകർ കസേരയെറിഞ്ഞു. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ച് പോലീസ്.