Breaking News:
RCB ദുരന്തം … RCB മാനേജ്മെൻ്റിനും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്. പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്ട്രേഷന് ജൂലൈ 31 വരെ നീട്ടി..
രാജ്ഭവനിലെ ചിത്ര വിവാദം… RSS ചിത്രത്തിൽ കുമ്പിട്ട് നിൽക്കില്ല! രാജ്ഭവനിൽ ഉയർത്തേണ്ടത് ദേശീയ പതാക. നിലപാടിൽ ഉറച്ച് മന്ത്രി പി.പ്രസാദ്.
പിൻ കോഡുകൾക്ക് വിട! ഇനി ഡിജിപിൻ.. കൃത്യമായ സ്ഥാനം കണ്ടെത്താൻ പുതിയ സംവിധാനം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്.