Breaking News:
ഐടിഐ വിദ്യാർത്ഥിയെ രണ്ട് ദിവസം മുൻപ് കാണാതായെന്ന് പരാതി; അന്വേഷണമാരംഭിച്ച് പറമ്പിക്കുളം പൊലീസ്.
വൈക്കോൽക്കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
ഭാരതാംബ വിവാദം ; കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വി സി.
കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ; മൂവാറ്റുപുഴ സ്വദേശി ജോണ് ഷിനോജിന് ഒന്നാം റാങ്ക്.