ആരോഗ്യമന്ത്രി വീണാ ജോർജിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു; രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.