ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്ന്. വത്തിക്കാനിൽ രാത്രി 9നാണ് ചടങ്ങുകൾ.