.
പാലക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ, ഐ ജെ യു ദേശീയ സമിതി അംഗം ബെന്നി വർഗീസ്, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോബ് ജോൺ, സംസ്ഥാന സമിതി അംഗങ്ങളായ എം മുജീബ് റഹ്മാൻ, ജോജി തോമസ്, കെ ജെ യു പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷബീർ അലി, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.