Breaking News:
അഞ്ച് വയസുകാരിയായ മകളെ കനാലിൽ എറിഞ്ഞു കൊല്ലാന്‍ ശ്രമം; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റില്‍!
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻതീപിടുത്തം.. കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിക്കൊണ്ടിരിക്കുന്നു; ജീവനക്കാർ സുരക്ഷിതർ, എല്ലാവരും പുറത്തെത്തിക്കഴിഞ്ഞു.
മാസപ്പിറ കണ്ടില്ല! സംസ്ഥാനത്ത് റമദാൻ വ്രതാരംഭം മറ്റന്നാൾ.
സർക്കാരിന് തിരിച്ചടി; നവകേരള സർവ്വേ റദ്ദാക്കി! പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി..⚖️
തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക്ക് എന്ന് പേരുള്ള ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷ ബാധയേറ്റ് രണ്ട് പേർ മരിച്ചു!! ചടയമംഗലം സ്വദേശികളാണ് മരണപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങിയതായി റിപ്പോർട്ട്.