പ്രതി അസ്ഫാഖ് ആലത്തെ കോടതിയിൽ ഹാജരാക്കി. അസ്ഫാഖിന്റെ16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി നവംബർ 9ന് വ്യാഴാഴ്ച. ഇന്ന് എൻ്റെ കുഞ്ഞിനെ കൊന്നവനെ വെറുതെ വിട്ടാൽ നാളെ മറ്റൊരു കുഞ്ഞിനും ഇത് സംഭവിക്കാമെന്നും അതിനാൽ തൂക്കുകയറിൽ കുറഞ്ഞ ശിക്ഷ അവനെ കൊടുക്കരുതെന്നും അഞ്ചു വയസ്സുകാരിയുടെ പിതാവ് പറഞ്ഞു.