അങ്ങനെയങ്ങ് ഒഴിവാക്കിയാൽ, എങ്ങനാ സാറെ..?.. കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; ‘കുറ്റപത്രത്തില്‍ നിന്ന് ആര്യ രാജേന്ദ്രനെയും സച്ചിന് ദേവിനെയും ഒഴിവാക്കിയതില്‍ പരാതി നല്‍കും’; മുന്‍ KSRTC ഡ്രൈവര്‍ യദു.