അങ്ങനെ ED ക്ക് മുന്നിൽ AMBANI എത്തി! 17,000 കോടിയുടെ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിൽ അംബാനി, EDക്ക് മുന്നിൽ ഹാജരായി.