ആണവ കേന്ദ്രങ്ങൾ ഉൾപ്പടെ ആക്രമിക്കപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇറാൻ.. ഇസ്രയേലിലെ ടെൽ അവീവ്, ജറുസലം, ഹൈഫ അടക്കം പത്തു സുപ്രധാന കേന്ദ്രങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ടുകൾ.