‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് വ്യക്‌തമാക്കി നടൻ മോഹൻലാൽ. ഭാരവാഹിത്വം ഏറ്റെടുക്കേണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളുംആവശ്യപ്പെട്ടതെന്നാണ് വിവരം. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ പ്രവർത്തിച്ചു വരും.