അമ്മത്തൊട്ടിലിൽ മഹാനവമി ദിനത്തിൽ പുതിയ അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് നവമിയെന്ന് പേരിട്ടു. തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ് സംഭവം.