“അമ്മ” മനസ്സിൽ ആരൊക്കെയെന്ന് ഇന്ന് അറിയാം… മലയാള ചലച്ചിത്ര നടീനടൻമാരുടെ കൂട്ടായ്‌മയായ ‘അമ്മ’യുടെ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കുന്നു. അതിരൂക്ഷമായ ചേരിപ്പോരിൻ്റെ തിരഞ്ഞെടുപ്പു ഫലം ഇന്ന് വൈകിട്ടോടെ അറിയാം.👍