അമ്മയെ കൊലപെടുത്തിയ കേസിൽ ജ്യാമത്തിൽ ഇറങ്ങിയ പ്രതി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.*
*മംഗലംഡാം അട്ടവാടിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജ്യാമ്യത്തിൽ ഇറങ്ങിയ പ്രതിയായ ഷൈജു സെബാസ്റ്റ്യൻ (39) പറശ്ശേരിയിൽ ഉള്ള സുഹൃത്തിന്റെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോട് കൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്