അമിത ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ തട്ടിപ്പ്; കാസർഗോഡ് സ്വദേശിയായ വൈദികനിൽ നിന്നു 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. അന്വേഷണം ഊർജ്ജിതമാക്കി.