ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖില (35) യാണ് കൊല്ലപ്പെട്ടത്.