ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ വച്ച് കണ്ടെത്തി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ ‘മാതൃശക്തി’ എന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും തൃശ്ശൂരിൽ വച്ച് കണ്ടെത്തി.