അല്‍ഷിമേഴ്‌സ് രോഗിയോട് ഹോം നേഴ്‌സിന്റെ ക്രൂരത; നഗ്നനാക്കി മര്‍ദിച്ച് നിലത്തിട്ട് വലിച്ചിഴച്ചു; തെളിവായത് CCTV ദൃശ്യങ്ങൾ. പത്തനംതിട്ടയിലാണ് സംഭവം.