ആലത്തൂർ തെന്നിലാപുരത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം സ്വദേശി കണ്ണൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.