ആ​ല​പ്പുഴ ജില്ലയ്ക്ക് 26ന് അവധി. മ​ണ്ണാ​റ​ശാ​ല ശ്രീ ​ നാഗരാജ ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ചാണ് അ​വ​ധി.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.