അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു ; കാറില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങി പരുക്കേറ്റയാളെ കുലുക്കിവിളിച്ചു ; അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി. കിളിമാനൂരാണ് സംഭവം.