Breaking News:
ബംഗളൂരുവിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽ തെന്നി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിത (18) ആണ് മരിച്ചത്.
സുഡാനിൽ മണ്ണിടിച്ചിൽ ; ആയിരത്തിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ കൂടാൻ സാധ്യത.
തിരുവനന്തപുരം നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് കുഴഞ്ഞു വീണുമരിച്ചു. നിയമസഭാലൈബ്രറിയിലെ ജീവനക്കാരനായ വി. ജുനൈസ് ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞു വീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്വറിന്റെപ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്. നൃത്ത പരിപാടിയിൽ കുഴഞ്ഞു വീഴുന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യം കാണാം..👇
നാടകം പൊളിഞ്ഞു ! കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ഥികളുടെ പീഡന പരാതിയിൽ 11 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാര്‍ ഗവണ്മെന്റ് കോളജ് അധ്യാപകനെ വെറുതെ വിട്ട് കോടതി. വ്യാജ പരാതി നൽകിയ വിദ്യാർത്ഥിനികൾക്കെതിരെ ശിക്ഷാ നടപടികൾ ആവശ്യമോ.?..
ആകാശ ഊഞ്ഞാലിൽ നിന്നും തെറിച്ചുവീണ് യുവാവിന് പരിക്ക്. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം.