ADMന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ നിയമനം; നടപടി മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്. ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നിയമനം.