Breaking News:
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മാത്യു സാമുവേൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.
ADMന്റെ മരണം; CBI അന്വേഷണമില്ല!! കുടുംബത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി.
നാഷണൽ ഹെറാൾഡ് കേസിലെ ED നടപടിക്കെതിരായ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. ചെന്നിത്തലയെയും മറ്റു നേതാക്കളെയും ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
ഇന്ന് പെസഹ… ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ഏവർക്കും എൻ്റെ മലയാളം ന്യൂസിന്റെ പെസഹ തിരുനാൾ മംഗളങ്ങൾ.
തൃശൂർ പൂരം.. മെയ് 6 ന് നടത്തുന്ന തൃശൂർ പൂരം ഗംഭീരമാക്കും. സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.