ADM നവീൻ ബാബുവിന്റെ മരണം കൊലപാതകം; തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല! നവീൻ ബാബുവിന്റേത് കൊലപാതകമെന്ന് സംശയം. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ല! CBI അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.