എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തു..ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തലിൽ എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിൽ തെളിവില്ല!!