അടിമാലിയിൽ മണ്ണിടിച്ചിൽ; അത്ഭുതകരമായി രക്ഷപ്പെട്ട സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ. സന്ധ്യയുടെ ഇടതു കാലിൽ രക്തയോട്ടമില്ലെന്നും, കാല് സംരക്ഷിക്കാനുള്ള ശ്രമം ആണ് നടത്തുന്നതെന്നും ഡോക്ടർ സണ്ണി പി ഓരത്തെൽ പറയുന്നു. ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു.