അടിമാലി മണ്ണിടിച്ചിൽ; വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം!🌹ദുരന്തത്തിനു കാരണം ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതെന്ന് നാട്ടുകാര്‍.