അധ്യാപക ഒഴിവ്

ആലത്തൂർ ശ്രീനാരായണ കോളേജിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, ഫിസിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 19-ന് 10-ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച ഉണ്ടാകും. www.sncollegealathur.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷാഫോം ലഭിക്കും.