എഡിജിപി എസ്.ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

എഡിജിപി എസ്.ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു സംഭവം. പന്തളം സ്വദേശി പത്മകുമാറിനെ എഡിജിപി എസ്. ശ്രീകുമാറിന്റെ വാഹനം ഇടിച്ചാണ് പരിക്കേറ്റിരുന്നത്.