എഡിജിപി എം. ആർ. അജിത് കുമാറിനെ ലുങ്കി ഉടുപ്പിച്ച് ഇറക്കിവിടുമോ? എഡിജിപിയെ സസ്‌പെൻഡ് ചെയ്യാനാണ് ഡിജിപി ശുപാർശ ചെയ്തതെന്നും, തിരുത്തി മാറ്റിനിർത്തണമെന്നാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതിനാലെന്നും പി. വി. അൻവർ.

എഡിജിപി എം. ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാനാണ് ഡിജിപി ശുപാർശ ചെയ്തതെന്നും, തിരുത്തി മാറ്റിനിർത്തണമെന്നാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതിനാലെന്നും പി. വി. അൻവർ. മനോജ് എബ്രഹാമിനാണ് എഡിജിപിയുടെ ഇപ്പോഴത്തെ ചുമതല.