Breaking News:
ഡോക്ടർ നിയമനം..
വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം.
പോത്തുണ്ടി കനാൽ വെള്ളം വാലറ്റങ്ങളിൽ എത്തുന്നില്ല! നെൽപ്പാടങ്ങൾ ഉണക്കു ഭീഷണിയിൽ.
തൃശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍. 26 വർഷത്തിനുശേഷം ലഭിച്ച കലാകിരീടത്തിനാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായി തൃശൂർ ജില്ല. 1008 പോയിന്റ് നേടി തൃശൂർ സ്വർണകിരീടം സ്വന്തമാക്കി.1007 പോയിന്റോടെ പാലക്കാട് ജില്ലയാണ് രണ്ടാമത്.