അച്ഛൻ വിഷം കുടിപ്പിച്ചു; പതിനാലുകാരി മരണപ്പെട്ടു

ആലുവയിൽ അച്ഛൻ വിഷംകുടിപ്പിച്ച പതിനാലുകാരി മരിച്ചു.
ഇതര മതസ്ഥനുമായുള്ള പ്രണയമാണ് ഇതിനു കാരണമായതെന്ന് പോലീസ്.