എ വി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകും. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. വരും ദിവസം ചുമതലയേൽക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.