പോലീസിലെ വാട്സാപ്പ് സന്ദേശ വിവാദം; വനിതാ SI മാരുടെ ആരോപണങ്ങൾക്ക്പിന്നിൽ ഗൂഢാലോചനയാണെന്നും, മോശം സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും DGP-ക്ക് നേരിട്ടെത്തി പരാതി നൽകി വി. ജി. വിനോദ് കുമാർ IPS.