ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കുന്നത് റെക്കോഡ് ബോണസ് തുക. വമ്പന്‍ കച്ചവടമാണ് നടന്നിരിക്കുന്നത്.19,700കോടിരൂപയുടെവിറ്റുവരവുണ്ടായസാഹചര്യത്തില്‍ഓരോജീവനക്കാരനും ഒരുലക്ഷത്തിലധികം രൂപയാണ് ബേണസായി നല്‍കുക.1,02,500രൂപയാണ് ബോണസ് ഇനത്തില്‍ നല്‍കുക. കഴിഞ്ഞ വർഷം 95000 രൂപയായിരുന്നു ബോണസ്.