ആലപ്പുഴയിൽ കഞ്ചാവുമായി KSRTC കണ്ടക്ടര്‍ പിടിയില്‍. കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്‌ണ (35) ആണ് പിടിയിലായി. മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംക്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുക്കുകയായിരുന്നു.👇