തിരുവനന്തപുരം മെഡി.കോളേജില്‍ നിന്ന് കാണാതായെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂർവം ശ്രമിക്കുകയാണെന്ന പരാതിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. സി.എച്ച്. ഹാരിസ്. കഴിഞ്ഞദിവസം പ്രിൻസിപ്പൽ ഡോ.പി.കെ. ജബ്ബാർ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും, ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തിരുന്നു.