ശസ്ത്രക്രിയ ഉപകരണങ്ങൾ ആവശ്യപ്പെട്ട് തിരുവനന്തപുരംമെഡിക്കൽ കോളജ് സൂപ്രണ്ടിന് ഡോ. ഹാരിസ് ഹസൻ അയച്ച കത്ത് പുറത്ത്. പ്രതിസന്ധി അറിയിച്ചില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിയുന്നു ഡോ. ഹാരിസിന്റെ കത്ത് പുറത്ത് വന്നതോടെ.