തിരുവനന്തപുരം നെടുമങ്ങാട് റോഡിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കോളേജ് വിദ്യാർഥിക്കു ദാരുണാന്ത്യം. കാറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് സംഭവം. പനയമുട്ടം സ്വദേശി അക്ഷയ് (19) യാണ് മരിച്ചത്.