Breaking News:
‘വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ല!!’ ഡോ. എം.എസ്.അജിത്(മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ).
കനത്ത മഴ; കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (19/07/2025, ശനി) അവധി പ്രഖ്യാപിച്ചു.
പോത്തുണ്ടി ഡാമിലെ വെള്ളം പുഴയിലേക്ക് തുറന്നു… പോത്തുണ്ടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.👇
തൃശൂരിൽ സ്കൂളിൽ മൂർഖൻ പാമ്പ്.. കണ്ടത് മേശക്കുള്ളിൽ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കൊല്ലത്തെ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വിവാദ പരാമര്‍ശത്തിൽ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണിൽ വിളിച്ച് വിശദീകരണം തേടി.