നെല്ലിയാമ്പതിയിൽ വന്നുപോയ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…

നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നു താലി ഉൾപ്പെടെയുള്ള സ്വർണമാല കളഞ്ഞു കിട്ടി. ഒരു മാസമായി ഉടമയെ കണ്ടെത്താനായിട്ടില്ല! നഷ്ടപ്പെട്ടവർ രേഖകൾ സഹിതം സ്റ്റേഷനിൽ എത്തണമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോൺ:
04923246237